Uncategorized
കനത്ത മഴ: 8 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എച്ച്.ഡി.സി, ബി.എം പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, വയനാട്, പാലക്കാട്, കോട്ടയം, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അവധി ബാധകമായത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ, സഹകരണ വകുപ്പിന്‍റെ എച്ച്.ഡി.സി (Higher Diploma in Co-operation), ബി.എം (Bank Management) പരീക്ഷകൾ മഴ കണക്കിലെടുത്ത് മാറ്റിവെച്ചതായും റിപ്പോർട്ടുകളുണ്ട്. […]
Uncategorized
Hello world!
Welcome to WordPress. This is your first post. Edit or delete it, then start writing!

