Culture
Affiliate link
പാലക്കാട് ഡിവിഷന് കീഴിലുള്ള റെയിൽവേ ട്രാക്കുകളിൽ അടിയന്തര അറ്റക്കുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ സംസ്ഥാനത്തെ പ്രധാന ട്രെയിൻ സർവീസുകളിൽ റെയിൽവേ നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 17, സെപ്റ്റംബർ 30 എന്നീ തീയതികളിലാണ് സർവീസുകളിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ജനശതാബ്ദി, എക്സ്പ്രസ് സർവീസുകൾ ഭാഗികമായി റദ്ദാക്കിയതിനൊപ്പം ചില പ്രധാന ട്രെയിനുകൾ യാത്രയ്ക്കിടയിൽ പിടിച്ചിടാനും സമയക്രമം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർ സ്റ്റേഷനുകളിലേക്ക് തിരിക്കുന്നതിന് മുൻപായി പുതുക്കിയ സമയക്രമവും റൂട്ടുകളും കൃത്യമായി പരിശോധിക്കേണ്ടതാണ്. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ (Partially Cancelled Trains) അറ്റക്കുറ്റപ്പണികൾ നടക്കുന്ന […]
Affiliate link
Affiliate link
Affiliate link