ഓർക്കാട്ടേരി: നിത്യോപയോഗ സാധനങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാക്കുന്ന കൺസ്യൂമർഫെഡ് സഹകരണ ഓണച്ചന്ത വടകര ബ്ലോക്ക് അഗ്രികൾച്ചറിസ്റ്റ് & വർക്കേഴ്‌സ് വെൽഫെയർ കോ-ഓപ്പ് സൊസൈറ്റിയുടെ (VBAWCS) ആഭിമുഖ്യത്തിൽ നടത്തുന്നു.
2026 ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ വൈക്കിലശ്ശേരി റോഡ്, ഓർക്കാട്ടേരിയിലാണ് ചന്ത നടക്കുക.





