549 - കൊട്ടാരക്കര ചന്ദ്രശേഖരൻ Part 2 - A MAlayalam Story
ഐതീഹ്യമാലയിൽ നിന്നും ഒരു കഥ
പോഡ്കാസ്റ്റ്
Podcastലോഡ് ചെയ്യുന്നു...

Kadathanad Times അവതരിപ്പിക്കുന്ന മലയാളം പോഡ്കാസ്റ്റുകൾ. ആശ ടീച്ചറുടെ കഥകളും സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാനുഭവങ്ങളും — ഏറ്റവും പുതിയ എപ്പിസോഡുകൾ ഇവിടെ കേൾക്കൂ.
തിരഞ്ഞെടുത്ത എപ്പിസോഡ്
സ്റ്റോറി ടൈം വിത്ത് ആശ ടീച്ചർ
മഹാഭാരതത്തിൽ നിന്നും ഒരു കഥ
നാടോടിക്കഥകളും ഐതിഹ്യമാലയും പഞ്ചതന്ത്രം കഥകളും ആശ ടീച്ചറുടെ ശബ്ദത്തിൽ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കേട്ടിരിക്കാവുന്ന മലയാളം കഥകൾ.
A Malayalam story podcast of folk tales, Ithihyamala legends and Panchatantra moral stories, narrated by Asha Teacher — short stories and storytelling for both kids and adults, on Apple Podcasts.
ആശ ടീച്ചർ അവതരിപ്പിക്കുന്ന ഈ പോഡ്കാസ്റ്റ് 2020 മുതൽ പ്രവർത്തിക്കുന്നു, ആഴ്ചതോറും പുതിയ എപ്പിസോഡുകൾ പുറത്തിറങ്ങുന്നു. നാടോടിക്കഥകൾ, ഐതിഹ്യമാല, കഥാസരിത്സാഗരം, പഞ്ചതന്ത്രം കഥകൾ, ആയിരത്തൊന്ന് രാവുകൾ എന്നിങ്ങനെ വിവിധ കഥാശാഖകളിൽ നിന്നുള്ള കഥകൾ ടീച്ചറുടെ ശബ്ദത്തിൽ അവതരിപ്പിക്കുന്നു. കുട്ടികൾക്ക് ഉറങ്ങുന്നതിന് മുൻപ് കേൾക്കാവുന്നതും മുതിർന്നവർക്ക് ബാല്യകാല ഓർമ്മകൾ തിരികെ നൽകുന്നതുമായ ഉള്ളടക്കമാണ് ഓരോ എപ്പിസോഡിലും.
ഐതീഹ്യമാലയിൽ നിന്നും ഒരു കഥ
ഐതീഹ്യമാലയിൽ നിന്നും ഒരു കഥ
ഞായർ വിശ്രമ ദിനമല്ലോ-കാട്ടിൽ വിറക് വെട്ടാൻ പോവുകയും കൊച്ചുകുള്ളന്മാർക്കൊപ്പം നൃത്തം ചെയ്യുകയും അവരുടെ പാട്ടിന് പുതിയ വരി ചേർത്തു കൊടുക്കുകയും ചെയ്ത മാ ത്തിയാസിന്റെ കഥ
കൂനൻ അലൈൻ മിടുക്കൻ ജോൺ
Malayalam Stories
ഒരു പഞ്ചതന്ത്ര കഥ
ഇന്ന് രണ്ട് പഞ്ചതന്ത്ര കഥകൾ കേൾക്കാം.ആദ്യത്തെ കഥ ദേവ ശർമൻ എന്ന ഗുരുവിന്റെയും ആഷാഢഭൂതി എന്ന ശിഷ്യന്റെയുമാണ്. രണ്ടാമത്തെ കഥ വിഷ്ണു വേഷം കെട്ടി രാജകുമാരിയെ വരിക്കാൻ ചെന്ന ഒരു ചാലിയന്റെ കഥയാണ് കഥകൾ കേട്ടോളൂ
ഒരു പേർഷ്യൻ നാടോടിക്കഥ
നടന്നു പോവുകയായിരുന്ന ഒരു മന്ത്രവാദിക്ക് ഒരിക്കൽ ഒരു ശ്മശാനത്തിൽ നിന്ന് ഒരു തലയോട് കിട്ടി അതുകൊണ്ട് അപകടങ്ങൾ ഉണ്ടാകാൻ ഇടയുണ്ടാവും എന്ന് മനസ്സിലാക്കി അദ്ദേഹം പൊടിച്ച ഒരു പാത്രത്തിൽ ആക്കി സൂക്ഷിച്ചു പക്ഷേ വരാനിരുന്നത് അപകടങ്ങൾ ആയിരുന്നില്ല കഥ കേൾക്കാം
ധനികനെങ്കിലും പ്രാർത്ഥിക്കാത്ത ഒരാൾ ഉണ്ടായിരുന്നു. അയാൾ ജീവിതത്തിൽ ഒരിക്കലും പ്രാർത്ഥിച്ചില്ല പക്ഷേ പിന്നീട് അയാൾക്ക് പശ്ചാത്താപം തോന്നി . അയാളുടെ കഥയാണ് ഇന്ന് പറയുന്നത്...
ഒരച്ഛന് മൂന്ന് ആൺമക്കൾ 3 പേരുടെയും പേര് മുഹമ്മദ് അച്ഛന്റെ വിൽപ്പത്രത്തിൽ ഒരു മുഹമ്മദ് മാത്രം ഒന്നുമില്ല അത് ഏത് മുഹമ്മദാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കലാണ് ഈ കഥ
ഇന്നൊരു ഈജിപ്ഷ്യൻ നാടോടിക്കഥയാണ്... ബാട്ട എന്നൊരു യുവാവിന്റെ കഥ. അവന്റെ ജ്യേഷ്ഠനായ അൻപുവിന്റെ കഥ. മരണത്തിനു ശേഷവും തന്റെ ജേഷ്ഠനെ തേടി വന്ന ബാട്ടയുടെ സ്നേഹത്തിന്റെ കഥ.
ഇന്ന് ആ കേരളത്തിൽ നിന്ന് തന്നെയുള്ള 3 നാടോടി കഥകൾ പറഞ്ഞുതരാം ഒന്നാമത്തെ കഥയിൽ ഒരു കുട്ടനാട്ടുകാരിയെ കല്യാണം കഴിച്ച ഒരു മലനാട്ടുകാരനെപ്പറ്റിയാണ്.രണ്ടാമത്തെ കഥ ഒരു കൊള്ള പലിശക്കാരനെഒരു തട്ടാൻ എങ്ങനെ പറ്റിച്ചു എന്നതാണ് മൂന്നാമത്തത് ഒരു രാജാവിന്റെ രണ്ട് പണിക്കാർ തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ് എന്നതിനെപ്പറ്റിയാണ്
ഇന്നൊരു ടിബറ്റൻ നാടോടിക്കഥയാണ്. ഒരു രാജാവിന് രണ്ടു മക്കൾ ക്ഷേമാങ്കരനും പാപാങ്കരനും അവരുടെ കഥ കേൾക്കാം.....
കടപ്പാട്: സ്റ്റോറി ടൈം വിത്ത് ആശ ടീച്ചർ