കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ (12-08-2026, ബുധനാഴ്ച) ഒ.പി (OP) വിഭാഗങ്ങളും ഡോക്ടർമാരും:

ക്രമനമ്പർവിഭാഗം (Department)ഡോക്ടർ
1ജനറൽ ഒ.പി (General OP)
2സർജറി വിഭാഗം (Surgery)ഡോ. ഷാജഹാൻ
3സ്ത്രീ രോഗ വിഭാഗം (Gynaecology)ഡോ. ജാസ്മിൻ, ഡോ. ധന്യ
4നേത്ര രോഗ വിഭാഗം (Ophthalmology)ഡോ. ഷിനി പത്മൻ
5ദന്ത രോഗ വിഭാഗം (Dental)ഡോ. രഞ്ജിത്ത്
6ജീവിതശൈലി രോഗ വിഭാഗം (Lifestyle Disease Clinic)ഡോ. അമൽ ജ്യോതി
7ശിശുരോഗ വിഭാഗം (Paediatrics)ഡോ. ധന്യ

ഡയറ്റീഷ്യൻ (Dietitian) സേവനവും ലഭ്യമാണ്.

മറ്റ് സൗകര്യങ്ങളും സമയക്രമവും

സൗകര്യംസമയം
ഫാർമസി (Pharmacy)രാവിലെ 8 മുതൽ രാത്രി 8 വരെ
ലാബ് (Lab)24 മണിക്കൂറും
ECG24 മണിക്കൂറും
X-rayരാവിലെ 9 മുതൽ വൈകിട്ട് 4 വരെ
അത്യാഹിത വിഭാഗം (Casualty)24 മണിക്കൂറും
  • ടോക്കൺ സമയം: രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ
  • ആംബുലൻസ്: +91 79078 46489

ശ്രദ്ധിക്കുക

ഉച്ചയ്ക്ക് 1 മണിക്ക് ശേഷം അത്യാഹിത വിഭാഗം (Casualty) മാത്രമേ പ്രവർത്തിക്കൂ. അത്യാഹിത കേസുകൾ അല്ലാത്തവർ ഈ സമയത്ത് കാഷ്വാലിറ്റിയിൽ എത്തുന്നത് അത്യാഹിത വിഭാഗത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കും എന്നതിനാൽ ഇത് ഒഴിവാക്കണം.


In brief: Kuttiadi Taluk Hospital’s OP schedule for Wednesday, August 12, 2026 covers General OP, Surgery, Gynaecology, Ophthalmology, Dental, Lifestyle Disease Clinic, and Paediatrics, plus dietitian services. Pharmacy runs 8 AM–8 PM, lab and ECG operate 24/7, X-ray is available 9 AM–4 PM, and casualty runs round the clock. Tokens are issued 8:00 AM–12:30 PM; after 1 PM only casualty (emergency) cases are handled, and non-emergency visitors are asked to avoid the casualty department during that window. Ambulance: +91 7907846489.