രാജ്യത്ത് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെ കണ്ടെത്തി,നാഷണൽ ഡെവലപ്മെൻറ് ഏജൻസിയുടെയും,
ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ നൽകുന്ന ഭാരത് സേവക് സമൂഹി ൻ്റെ
“ഭാരത് സേവക് അവാർഡ്” മുയിപ്പോത്ത് -മാണിക്കോത്ത്
പ്രൊഫസർ മുഹമ്മദ് അസ്ലമിന് ലഭിച്ചിരിക്കുന്നു,

നാല് പതിറ്റാണ്ടിൽ കൂടുതൽ അധ്യാപന മേഖലയിൽ
കഴിവ് തെളിയിച്ചതിനാണ് ഈ അംഗീകാരം അദ്ദേഹത്തെ തേടിയെത്തിയത്, മമ്പാടി എംഇഎസ് കോളേജിലെസേവനത്തിന് ശേഷം പേരാമ്പ്ര ഡിഗ്നിറ്റി കോളേജിന്റെ പ്രിൻസിപ്പലായി കഴിഞ്ഞ 10 വർഷമായി സേവനം ചെയ്തുവരികയാണ് ഇദ്ദേഹം,

read ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ് അടച്ചു

read : MISK ഡിറ്റർജന്റുമായി വിജയം കൊയ്ത് സലീന-അബ്ദുൽ മജീദ് ദമ്പതികൾ

അവാർഡ് 2026 ഓഗസ്റ്റ് 13ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും