വടകര ഗവൺമെന്‍റ് ജില്ലാ ആശുപത്രിയിലെ ഇന്നത്തെ (ഓഗസ്റ്റ് 18, ചൊവ്വ) OP വിഭാഗങ്ങളുടെ നില:

വിഭാഗം (Department)ഇന്നത്തെ നില
ജനറൽ (General)ലഭ്യമാണ്
മെഡിസിൻ (Medicine)ലഭ്യമാണ്
ത്വക്ക് രോഗം (Dermatology)ലഭ്യമാണ്
കുട്ടികളുടെ വിഭാഗം (Paediatrics)ലഭ്യമാണ്
സർജറി (Surgery)OP ഇല്ല — ഡോക്ടർ ഓപ്പറേഷനിൽ
എല്ലു രോഗം (Orthopaedics)ലഭ്യമാണ്
ഇ.എൻ.ടി (ENT)ലഭ്യമാണ്
ദന്ത രോഗം (Dental)ലഭ്യമാണ്
നേത്ര രോഗം (Ophthalmology)OP ഇല്ല — ഡോക്ടർ ഓപ്പറേഷനിൽ
ഗൈനക്കോളജി (Gynaecology)OP ഇല്ല — ഡോക്ടർ ഓപ്പറേഷനിൽ
മാനസിക രോഗം (Psychiatry)OP അവധി
ശ്വാസകോശ രോഗം / ചെസ്റ്റ് (Pulmonology)ലഭ്യമാണ്
ഫിസിക്കൽ മെഡിസിൻ — PMROP അവധി

OP ടിക്കറ്റ് സമയവും മറ്റ് വിവരങ്ങളും

E-Health കാർഡ് നിർബന്ധം

OP E-Health സംവിധാനത്തിലായതിനാൽ UHID/E-Health കാർഡ് ഇല്ലാതെ OP ടിക്കറ്റ് ലഭിക്കില്ല. കാർഡ് ഇല്ലാത്തവർ ആധാർ കാർഡും മൊബൈൽ നമ്പറും കൊണ്ട് റിസപ്ഷൻ കൗണ്ടറിൽ ചെന്ന് കാർഡ് വാങ്ങണം. (UHID എങ്ങനെ എടുക്കാം എന്ന പൂർണ ഗൈഡ് ഇവിടെ →)

(ഇന്നത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഷെഡ്യൂൾ. ഓരോ ദിവസവും OP നില മാറാൻ സാധ്യതയുള്ളതിനാൽ, ആശുപത്രിയിൽ എത്തുന്നതിന് മുൻപ് കൺഫേം ചെയ്യുന്നത് നല്ലതാണ്.)