ബിസിനസ്
10 രൂപ നോട്ട് ഇനി പ്ലാസ്റ്റിക് ആകുമോ? നിങ്ങൾ ചോദിക്കാൻ സാധ്യതയുള്ള 10 ചോദ്യങ്ങൾ
10 രൂപയും 20 രൂപയും ഇനി പ്ലാസ്റ്റിക്കിൽ വരും എന്ന് കേട്ടപ്പോൾ പലർക്കും ആദ്യം തോന്നിയത് ഒരൊറ്റ ചോദ്യമാണ് — “അത് കീറില്ലേ, കത്തില്ലേ, കഴുകുമ്പോൾ അലക്കുകാരൻ കാശ് അലക്കിക്കളയില്ലേ?” ആ ചോദ്യങ്ങൾക്കും അതിനപ്പുറമുള്ള കൗതുകങ്ങൾക്കും ഇവിടെ ഉത്തരം. പോളിമർ കറൻസി പദ്ധതിയെക്കുറിച്ചുള്ള പൂർണ്ണ വാർത്ത ഇവിടെ വായിക്കാം → 1. പ്ലാസ്റ്റിക് നോട്ട് അലക്കുമ്പോൾ കീറി പോകുമോ? ഇല്ല — മറിച്ചാണ് സംഭവം. പോളിമർ നോട്ടുകൾ വെള്ളത്തെയും ഈർപ്പത്തെയും കടലാസ് നോട്ടിനെക്കാൾ നന്നായി പ്രതിരോധിക്കും. ഷർട്ട് […]

