കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഇന്നത്തെ (ഓഗസ്റ്റ് 18, ചൊവ്വ) OP വിഭാഗങ്ങളും പ്രധാന ഡോക്ടർമാരും:

വിഭാഗം (Department)ഡോക്ടർ
മെഡിസിൻ (Medicine)ഡോ. ജയചന്ദ്രൻ
സർജറി (Surgery)ഡോ. രാജൻകുമാർ
ഓർത്തോ (Orthopaedics)ഡോ. രവികുമാർ
ന്യൂറോസർജറി (Neurosurgery)ഡോ. പ്രകാശൻ
ന്യൂറോമെഡിസിൻ (Neuromedicine)ഡോ. ജേക്കബ് ജോർജ്
ഇ.എൻ.ടി (ENT)ഡോ. സുരേന്ദ്രൻ
സൈക്യാട്രി (Psychiatry)ഡോ. അഷ്ഫാക്ക്
ഡെർമറ്റോളജി (Dermatology)ഡോ. റഹീമ
നേത്ര രോഗം (Ophthalmology)ഡോ. പ്രസന്ന
ഓങ്കോളജി (Oncology)ഡോ. ദിനേശൻ
കിഡ്നി ട്രാൻസ്പ്ലാന്‍റ് OP
ഫിസിക്കൽ മെഡിസിൻ — PMRഡോ. മോഹൻരാജ്
യൂറോളജി (Urology)ഡോ. മണികണ്ഠൻ
ഗ്യാസ്ട്രോ & ലിവർ ക്ലിനിക്ക്ഡോ. സന്ദേശ് കെ
പീഡിയാട്രിക് മെഡിസിൻഡോ. ടി.പി അശ്റഫ്
പീഡിയാട്രിക് സർജറിഡോ. അരവിന്ദ്
ഗൈനക്കോളജി (Gynaecology)ഡോ. ജിഷാബായ്
പൾമനോളജി (Pulmonology)ഡോ. സന്തോഷ്കുമാർ
ഇംഹാൻസ് (IMHANS)
പ്ലാസ്റ്റിക് സർജറിഡോ. ശ്രീജരാജൻ
സർജിക്കൽ ഓങ്കോളജിഡോ. ശ്രീകാന്ത്
ഇന്‍റർവെൻഷനൽ ക്ലിനിക്ക്ഡോ. രാഹുൽ
വാക് ശ്രവണ വിഭാഗം (Speech & Hearing)
ടി.ബി ക്ലിനിക്ക്
പ്രിവന്‍റീവ് & ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക്
കമ്യൂണിറ്റി മെഡിസിൻ
ഡയബറ്റിക് ക്ലിനിക്ക്
ചൈൽഡ് ഗൈഡൻസ് ക്ലിനിക്ക്
ഫീറ്റൽ മെഡിസിൻ
സ്പോർട്സ് മെഡിസിൻ
ആസ്ത്മ ക്ലിനിക്ക് — കുട്ടികൾ
ലോക്കൽ OP
എ.ആർ.ടി ക്ലിനിക്ക്

OP ടിക്കറ്റിന് അറിയേണ്ടത്

  • റഫറൽ ലെറ്റർ നിർബന്ധം — PHC/താലൂക്ക്/ജില്ലാ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത ശേഷമേ ഇവിടെ OP ബുക്ക് ചെയ്യാൻ കഴിയൂ.
  • E-Health/UHID കാർഡും നിർബന്ധം — കാർഡ് ഇല്ലാത്തവർ റിസപ്ഷനിൽ ആധാർ കാർഡും മൊബൈൽ നമ്പറും നൽകി കാർഡ് വാങ്ങണം. (റഫറൽ + UHID എടുക്കുന്ന വിധം പൂർണമായി അറിയാൻ →)

(ഇന്നത്തെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഷെഡ്യൂൾ. ദിവസവും ഡോക്ടർമാരുടെ ലഭ്യത മാറാൻ സാധ്യതയുള്ളതിനാൽ, ആശുപത്രിയിൽ എത്തുന്നതിന് മുൻപ് കൺഫേം ചെയ്യുന്നത് നല്ലതാണ്.)


In brief: Kozhikode Government Medical College Hospital’s OP schedule for Tuesday, August 18, lists all 33 departments running with named consultants for most major ones, including new listings this week for Neurosurgery, Neuromedicine, Gastro & Liver Clinic, Plastic Surgery, and Interventional Clinic. A referral letter and E-Health/UHID card are both mandatory for OP tickets here.