സാങ്കേതികം
കെഎസ്ആർടിസി എഐ വാട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തു; പുത്തൻ കുതിപ്പിൽ കോർപ്പറേഷൻ
തിരുവനന്തപുരം: AI (എഐ) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനെ (കെഎസ്ആർടിസി) പുതിയ കാലഘട്ടത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞു. കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിംഗ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സംവിധാനം എന്നിവ തിരുവനന്തപുരത്ത് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീകൾക്കായി ആരംഭിച്ച പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കൂടുതൽ പ്രചാരം നേടിവരികയാണെന്നും പുതിയ എഐ അധിഷ്ഠിത […]

