ഓണം അവധിക്ക് കോഴിക്കോട് നിന്നുള്ള പ്രത്യേക ഉല്ലാസയാത്രകളുമായി KSRTC രംഗത്ത്. ഗവി, മൂന്നാർ, വയനാട്, മൈസൂരു അടക്കമുള്ള സ്ഥലങ്ങളിലേക്കുള്ള വിവിധ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് കളക്ടറേറ്റിൻ്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്.

കോഴിക്കോട് നിന്ന് KSRTC ഓണം ഉല്ലാസയാത്രകൾ 2026

യാത്രാ വിവരങ്ങൾ

യാത്രാ വിവരംതീയ്യതിപുറപ്പെടുന്ന സമയംദിവസംനിരക്ക് (₹)
ഇലവീഴാപൂഞ്ചിറ – ഇല്ലിക്കൽ കല്ല് – വാഗമൺ22-Aug-269:00 PM1.5 ദിവസം1500
മാമലക്കണ്ടം – മൂന്നാർ – വാഗമൺ22-Aug-265:00 AM2 ദിവസം1870
ഗവി23-Aug-268:00 AM2 ദിവസം3500
നിലമ്പൂർ പാക്കേജ്23-Aug-266:30 AM1 ദിവസം440
പൈതൽമല23-Aug-265:00 AM1 ദിവസം680
മൈസൂരു23-Aug-264:30 AM1 ദിവസം1000
സൈലൻ്റ് വാലി24-Aug-265:00 AM1 ദിവസം1610
ഇലവീഴാപൂഞ്ചിറ – ഇല്ലിക്കൽ കല്ല് – വാഗമൺ27-Aug-269:00 PM1.5 ദിവസം1500
ജാനകിക്കാട്27-Aug-267:00 AM1 ദിവസം360
നെല്ലിയാമ്പതി27-Aug-264:30 AM1 ദിവസം1000
പഞ്ചപാണ്ഡവ ക്ഷേത്രം – ആറന്മുള വള്ള സദ്യ27-Aug-268:00 PM1.5 ദിവസം2180
ഗവി29-Aug-268:00 AM2 ദിവസം3500
ജംഗിൾ സഫാരി – വയനാട്29-Aug-2611:00 AM1 ദിവസം1020
നിലമ്പൂർ പാക്കേജ്29-Aug-266:30 AM1 ദിവസം440
മൂന്നാർ – അതിരപ്പിള്ളി29-Aug-267:00 AM2 ദിവസം1830
ഇലവീഴാപൂഞ്ചിറ – ഇല്ലിക്കൽ കല്ല് – വാഗമൺ30-Aug-269:00 PM1.5 ദിവസം1500
നെല്ലിയാമ്പതി30-Aug-264:30 AM1 ദിവസം1000
മൈസൂരു30-Aug-264:30 AM1 ദിവസം1000
ഗുണ്ടൽപേട്ട് – Sunflower22, 23, 26, 29, 30 Aug 20265:00 AM1 ദിവസം775

ബുക്കിങ്ങിന് ബന്ധപ്പെടേണ്ട നമ്പറുകൾ

വിശദവിവരങ്ങൾക്കും ബുക്കിങ്ങിനും താഴെയുള്ള നമ്പറുകളിൽ ബന്ധപ്പെടാം:

  • 9946068832
  • 9188938532

കോഴിക്കോട് ജില്ലാ കളക്ടറേറ്റിൻ്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് യാത്രാ വിവരങ്ങൾ പങ്കുവെച്ചത്. ഓണം അവധിക്കാലം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബജറ്റ് പരിധിയിൽ നിൽക്കുന്ന വിവിധ പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

for more news on and updates follow https://kadathanadtimes.com


In brief: KSRTC has announced special Onam 2026 holiday tour packages departing from Kozhikode, covering destinations like Gavi, Munnar, Wayanad, Mysuru, Nelliyampathy, and Athirappilly, with fares ranging from ₹360 to ₹3,500. The schedule was shared via the Kozhikode District Collectorate’s official social media page, with booking contacts 9946068832 and 9188938532.