Amazon Great Freedom Sale — 15% cashback up to ₹100 on first orderAffiliate link

ആരോഗ്യം

ആരോഗ്യ വിവരങ്ങളും ജീവിതശൈലി വാർത്തകളും

vadakara Zilla Asupathri Dristict hospital HD image
ആരോഗ്യം

വടകര ജില്ലാ ആശുപത്രി OP ഷെഡ്യൂൾ: ഇന്ന് (12-08-2026, ബുധൻ) ഏതെല്ലാം വിഭാഗങ്ങൾ പ്രവർത്തിക്കും

വടകര ഗവൺമെന്‍റ് ജില്ലാ ഹോസ്പിറ്റലിലെ ഇന്നത്തെ OP വിഭാഗങ്ങൾ, ഓപ്പറേഷൻ ലഭ്യത, ടിക്കറ്റ് സമയം എന്നിവ അറിയാം.

ആരോഗ്യം
ആരോഗ്യം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ: ഇന്നത്തെ (11.08.2026) OP പ്രധാന ഡോക്ടർമാരുടെ പട്ടിക

കോഴിക്കോട് ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഇന്ന് (11.08.2026, ചൊവ്വാഴ്ച) ഒ.പി (OP) വിഭാഗങ്ങളിൽ ലഭ്യമായ പ്രധാന ഡോക്ടർമാരുടെ വിശദാംശങ്ങൾ: ക്രമനമ്പർ വിഭാഗം (Department) ഡോക്ടർ ഇന്നത്തെ നില 1 മെഡിസിൻ വിഭാഗം (Medicine) ഡോ. ജയചന്ദ്രൻ പ്രവർത്തിക്കും 2 സർജറി വിഭാഗം (Surgery) ഡോ. രാജൻകുമാർ പ്രവർത്തിക്കും 3 ഓർത്തോ വിഭാഗം (Orthopaedics) ഡോ. രവികുമാർ പ്രവർത്തിക്കും 4 ന്യൂറോസർജറി (Neurosurgery) ഡോ. പ്രകാശൻ പ്രവർത്തിക്കും 5 ന്യൂറോമെഡിസിൻ (Neuromedicine) ഡോ. ജേക്കബ് ജോർജ് പ്രവർത്തിക്കും […]

vadakara Zilla Asupathri Dristict hospital HD image
ആരോഗ്യം

വടകര ജില്ലാ ആശുപത്രി OP ഷെഡ്യൂൾ: ഇന്ന് (11-08-2026, ചൊവ്വ)

വടകര ഗവൺമെന്‍റ് ജില്ലാ ഹോസ്പിറ്റലിലെ ഇന്നത്തെ OP വിഭാഗങ്ങൾ, ഓപ്പറേഷൻ ലഭ്യത, ടിക്കറ്റ് സമയം, E-Health കാർഡ് നിർദേശങ്ങൾ എന്നിവ അറിയാം.

Awiqli weekly insulin kerala
ആരോഗ്യം

ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ഇൻസുലിൻ ‘അവിക്ലി’ (Awiqli) ഇന്ത്യൻ വിപണിയിലും.

പ്രമേഹ ചികിത്സാരംഗത്ത് വലിയൊരു മാറ്റത്തിന് തുടക്കമിട്ട് ലോകത്തിലെ ആദ്യത്തെ ആഴ്ചയിലൊരിക്കൽ മാത്രം എടുക്കേണ്ട ബേസൽ ഇൻസുലിൻ ‘അവിക്ലി’ (Awiqli) ഇന്ത്യൻ വിപണിയിലും എത്തി. നിത്യേനയുള്ള കുത്തിവയ്പ്പിന്‍റെ ബുദ്ധിമുട്ട് ഒഴിവാക്കി, ആഴ്ചയിൽ ഒരു തവണ മാത്രം എടുത്താൽ മതിയെന്നതാണ് ഈ മരുന്നിന്‍റെ പ്രത്യേകത. ഡെന്മാർക്ക് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവോ നോർഡിസ്‌കാണ് ഈ ഇൻസുലിൻ ഇൻജെക്ഷൻ വികസിപ്പിച്ചത്. 70 യൂണിറ്റ് ഇൻസുലിന്‍റെ വില 261 Read ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ് അടച്ചു എന്താണ് അവിക്ലി? […]

bmh vadakara independancy day offer
ആരോഗ്യം

നിങ്ങളുടെ ആരോഗ്യത്തിന് നൽകാം പൂർണ്ണ സ്വാതന്ത്ര്യം, സൗജന്യമായി — ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വടകരയിൽ സൗജന്യ ഒ.പി ക്യാമ്പ്

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഓഗസ്റ്റ് 8-ന് 16 വിഭാഗങ്ങളിലായി സൗജന്യ ഒ.പി കൺസൾട്ടേഷൻ. സമയം, വിഭാഗങ്ങൾ, ബുക്കിംഗ് വിവരങ്ങൾ അറിയാം. വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ശനിയാഴ്ച പ്രമുഖ വിഭാഗങ്ങളിലായി സൗജന്യ ഒ.പി കൺസൾട്ടേഷൻ ലഭ്യമാകുന്നു. 📅 തീയതി: 2026 ഓഗസ്റ്റ് 08, ശനിയാഴ്ച 🕘 സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെ Read രമേശൻ പാലേരി അനുസ്മരണം സംഘടിപ്പിച്ചു and എം.ഡി.എം.എ കേസ്: പൊലീസിനെ കണ്ണടച്ച് വിശ്വസിക്കരുത് സൗജന്യ കൺസൾട്ടേഷൻ ലഭ്യമായ […]

ആരോഗ്യം
ആരോഗ്യം

ഭക്ഷ്യസുരക്ഷ : കോഴിക്കോട് നല്ലളത്തു ആസാദ് ഫുഡ്‌സ് അടച്ചു

കോഴിക്കോട് നല്ലളത്തു പ്രവർത്തിക്കുന്ന ആസാദ് ഫുഡ്‌സ് നിർമ്മാണ യൂണിറ്റിലെ Processing Area അതീവ വൃത്തിഹീനമായ നിലയിലാണ് കണ്ടെത്തിയത്. ചിലന്തിവല, എലിക്കാഷ്ഠം,ഉടഞ്ഞ ഗ്ലാസ് കുപ്പികൾ, കാലാവധി കഴിഞ്ഞതും പൊടി പിടിച്ചതുമായ കുപ്പികൾ, പൊടി പിടിച്ച കാർഡ്ബോർഡ് ബോക്സുകൾ, കാർട്ടണുകൾ, മാലിന്യ വസ്തുക്കൾ എന്നിവ നിർമ്മാണ മേഖലയിലുടനീളം ചിതറിക്കിടക്കുന്നതായി കണ്ടെത്തി. മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യുന്നതിനുള്ള യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല. ഉപ്പിലിട്ട മാങ്ങാ സൂക്ഷിക്കുന്ന ടാങ്കുകളിലും പരിസരത്തും എലിക്കാഷ്ഠം , പൊടിപടലങ്ങളും അഴുക്കും കാണപ്പെട്ടു. Synthetic Vinegar സൂക്ഷിച്ചിരുന്ന ടാങ്കുകളും […]

ആരോഗ്യം
ആരോഗ്യം

കർണാടകയിൽ യുവാക്കൾക്കിടയിൽ എച്ച്.ഐ.വി വ്യാപനം കുതിച്ചുയരുന്നു;കോളേജുകളിൽ നിർബന്ധിത പരിശോധനയ്ക്ക് ഉത്തരവ്

ബെംഗളൂരു: കർണാടകയിൽ 18 മുതൽ 25 വയസ്സ് വരെ പ്രായമുള്ള 7,000ത്തിലധികം വിദ്യാർത്ഥികളും യുവാക്കളും അടുത്തിടെ എച്ച്.ഐ.വി പോസിറ്റീവായി കണ്ടെത്തിയതോടെ സംസ്ഥാനത്ത് ആശങ്ക ഉയരുന്നു. ഇതേത്തുടർന്ന് കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ (കെ.എസ്.എ.പി.എസ്) നിർദേശപ്രകാരം, സർക്കാർ, എയ്ഡഡ്, സ്വകാര്യ മേഖലകളിലുള്ള എല്ലാ കോളേജുകളിലും എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗ് ക്യാമ്പുകളും നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. രാജ്യത്ത് മൂന്നാം സ്ഥാനത്ത് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്‍റെ (നാക്കോ) കണക്കുകൾ പ്രകാരം, എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം […]