കോഴിക്കോട് | 10 ഓഗസ്റ്റ് 2026, തിങ്കൾ

കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2026 ഓഗസ്റ്റ് 10 തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിൽ ഒ.പി. സേവനം ലഭ്യമാണ്. പ്രധാന ഒ.പി. വിഭാഗങ്ങളിലെയും ക്ലിനിക്കുകളിലെയും ഡോക്ടർമാരുടെ വിവരങ്ങൾ ചുവടെ.

🏥 പ്രധാന ഒ.പി. വിഭാഗങ്ങളും ഡോക്ടർമാരും

  1. മെഡിസിൻ വിഭാഗം — ഡോ. അബ്ദുൽ മജീദ്
  2. സർജറി വിഭാഗം — ഡോ. ശ്രീജയൻ
  3. ഓർത്തോ വിഭാഗം — ഡോ. അനീൻകുട്ടി
  4. കാർഡിയോളജി — ഡോ. രാജേഷ്
  5. തൊറാസിക് സർജറി — ഡോ. രാജേഷ് എസ്.
  6. നെഫ്രോളജി വിഭാഗം — ഡോ. നൗഷാദ്
  7. ഇ.എൻ.ടി. വിഭാഗം — ഡോ. സുനിൽകുമാർ
  8. സൈക്യാട്രി വിഭാഗം — ഡോ. ജിത്തു
  9. ഡെർമറ്റോളജി വിഭാഗം — ഡോ. ലത്തീഫ്
  10. ഒപ്താൽമോളജി — ഡോ. രജ്ഞിനി
  11. ഓങ്കോളജി വിഭാഗം — ഡോ. അജയകുമാർ
  12. യൂറോളജി വിഭാഗം — ഡോ. രാജീവൻ എ.ടി.
  13. മെഡിക്കൽ ഓങ്കോളജി
  14. ഗ്യാസ്ട്രോഎൻററോളജി — ഡോ. സന്ദേശ് കെ.
  15. പീഡിയാട്രിക് മെഡിസിൻ — ഡോ. മോഹൻദാസ്
  16. പീഡിയാട്രിക് സർജറി — ഡോ. അരുൺ മോഹൻ
  17. ഗൈനക്കോളജി — ഡോ. ജ്യോതിരമേശ്
  18. വന്ധ്യത ക്ലിനിക്ക് — ഡോ. പ്രിയ
  19. പൾമനോളജി വിഭാഗം — ഡോ. കെ.പി. സൂരജ്
  20. IMHANS
  21. ദന്തരോഗ വിഭാഗം
  22. ഫിസിക്കൽ മെഡിസിൻ — ഡോ. ശ്രീജിത്ത്
  23. ഇന്റർവെൻഷണൽ റേഡിയോളജി
  24. വാക്-ശ്രവണ വിഭാഗം
  25. കാർഡിയോളജി (കുട്ടികൾ)
  26. ഗൈനക്ക് ഓങ്കോളജി
  27. ടി.ബി. ക്ലിനിക്ക്
  28. ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്
  29. ഇ.എം.ജി. ക്ലിനിക്ക്
  30. അലർജി ക്ലിനിക്ക് — ചെസ്റ്റ് ഹോസ്പിറ്റൽ
  31. പ്രിവന്റീവ് ക്ലിനിക്ക്
  32. കമ്മ്യൂണിറ്റി മെഡിസിൻ
  33. ലഹരിവിമുക്ത ക്ലിനിക്ക്
  34. മാനസികാരോഗ്യ ക്ലിനിക്ക് (iMCH)
  35. ജനിറ്റിക്സ് ഒ.പി. (iMCH)
  36. സ്പോർട്സ് മെഡിസിൻ (PMR)
  37. ലോക്കൽ ഒ.പി.
  38. ART ക്ലിനിക്ക്
  39. പുലരി ക്ലിനിക്ക്

⚠️ പ്രധാന അറിയിപ്പ്

ഒ.പി. ടിക്കറ്റ് എടുക്കുന്നതിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.

അതുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. ചികിത്സയ്ക്കായി എത്തുന്നവർ ആവശ്യമായ റഫറൻസ് ലെറ്റർ കൈവശം കരുതണം.

കുറിപ്പ്: ആശുപത്രിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഡോക്ടർമാരുടെ ഡ്യൂട്ടിയിലും ഒ.പി. പ്രവർത്തനത്തിലും മാറ്റങ്ങൾ ഉണ്ടായേക്കാം.