Amazon Great Freedom Sale — 15% cashback up to ₹100 on first orderAffiliate link

നാട്ടുവാർത്ത

വടകരയിലെയും പരിസര പ്രദേശങ്ങളിലെയും പുതിയ വാർത്തകൾ

kerala vypari vavasyi samelanam at vadakara 2026 aug
നാട്ടുവാർത്ത

വ്യാപാരി വ്യവസായി സമിതി വടകര ഏരിയ സമ്മേളനം സംഘടിപ്പിച്ചു; ദേശീയപാത ദുരിതത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ

വടകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയു‍ടെ വടകര ഏരിയ സമ്മേളനം ശനിയാഴ്ച (08-08-2026) നടന്നു. പി.പി. രാഘവൻ നഗറിലെ ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് കരിപ്പള്ളി രാജൻ അധ്യക്ഷത വഹിച്ചു. Read more on വില്യാപ്പള്ളിയിൽ തെരുവുനായയുടെ പരാക്രമം;ഡ്രൈവർക്ക് കടിയേറ്റു | Kadathanad Times ഇതിന് മുന്നോടിയായി, വടകരയിലെ ദേശീയപാത തകർന്ന് ദുരിതപാതയായി […]

kadathanad wheather report
നാട്ടുവാർത്ത

Verified : കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട്, ഓഗസ്റ്റ് 7: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് കോഴിക്കോട് ജില്ലാ കലക്ടർ നാളെ (08 ഓഗസ്റ്റ് 2026) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഒഴികെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, PSC, മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമില്ല. അവ അതത് സമയക്രമം അനുസരിച്ച് നടക്കും. കാലാവസ്ഥാ മുന്നറിയിപ്പ് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (IMD) കോഴിക്കോട് ജില്ലയിൽ ഇന്നും നാളെയും […]

bmh vadakara independancy day offer
നാട്ടുവാർത്ത

നിങ്ങളുടെ ആരോഗ്യത്തിന് നൽകാം പൂർണ്ണ സ്വാതന്ത്ര്യം, സൗജന്യമായി — ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ വടകരയിൽ സൗജന്യ ഒ.പി ക്യാമ്പ്

വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ഓഗസ്റ്റ് 8-ന് 16 വിഭാഗങ്ങളിലായി സൗജന്യ ഒ.പി കൺസൾട്ടേഷൻ. സമയം, വിഭാഗങ്ങൾ, ബുക്കിംഗ് വിവരങ്ങൾ അറിയാം. വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ശനിയാഴ്ച പ്രമുഖ വിഭാഗങ്ങളിലായി സൗജന്യ ഒ.പി കൺസൾട്ടേഷൻ ലഭ്യമാകുന്നു. 📅 തീയതി: 2026 ഓഗസ്റ്റ് 08, ശനിയാഴ്ച 🕘 സമയം: രാവിലെ 9:00 മുതൽ വൈകുന്നേരം 4:00 വരെ Read രമേശൻ പാലേരി അനുസ്മരണം സംഘടിപ്പിച്ചു and എം.ഡി.എം.എ കേസ്: പൊലീസിനെ കണ്ണടച്ച് വിശ്വസിക്കരുത് സൗജന്യ കൺസൾട്ടേഷൻ ലഭ്യമായ […]

നാട്ടുവാർത്ത
നാട്ടുവാർത്ത

വടകര ലിങ്ക് റോഡ് ബസ് സർവീസ് തർക്കം: വ്യാപാരികൾ വീണ്ടും തെരുവിൽ

“ഞങ്ങളുടെ ജീവിതമാർഗം ഇല്ലാതാക്കരുത്” കളക്ടറുടെ യോഗത്തിലെ തീരുമാനത്തിനെതിരെ ആർ.ഡി.ഒ ഓഫീസിലേക്ക് മാർച്ച്; പോലീസ് തടഞ്ഞു വടകര: നഗരത്തിലെ ഗതാഗതക്കുരുക്കിനും കച്ചവട മേഖലയുടെ നിലനിൽപ്പിനും വീണ്ടും തീ പിടിച്ചിരിക്കുകയാണ്. പേരാമ്പ്ര, കൊയിലാണ്ടി, കൊളാവിപ്പാലം ഭാഗങ്ങളിലേക്കുള്ള ബസ് സർവീസ് വീണ്ടും ലിങ്ക് റോഡിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ വ്യാപാരികൾ സംഘടിതമായി പ്രതിഷേധത്തിനിറങ്ങി. സംയുക്ത വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ വടകര ആർ.ഡി.ഒ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. Read അടുത്ത ULCCS Chairman ആര്? എസ്. ഷാജുവോ എം.എം. സുരേന്ദ്രനോ? ആറു […]

നാട്ടുവാർത്ത
നാട്ടുവാർത്ത

എം.ഡി.എം.എ കേസ്: “ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കൂ, പൊലീസിനെ കണ്ണടച്ച് വിശ്വസിക്കരുത്”

– വൈകാരിക വെളിപ്പെടുത്തൽ, ആരോപണങ്ങൾ തള്ളി അധ്യാപിക കീർത്തന കോഴിക്കോട് / കൊയിലാണ്ടി — ഗ്രാമീണ മേഖലയിൽ വലിയ വാർത്താപ്രാധാന്യം നേടിയ സിന്തറ്റിക് ലഹരിമരുന്ന് (MDMA) കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ശക്തമായി നിഷേധിച്ച് അധ്യാപിക കെ.സി. കീർത്തന. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങൾ മാത്രം കണ്ണടച്ച് വിശ്വസിക്കരുതെന്നും, തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാധ്യമങ്ങളും പൊതുജനങ്ങളും നേരിട്ട് പരിശോധിക്കണമെന്നും അവർ വൈകാരികമായ വീഡിയോ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. “എന്റെ അക്കൗണ്ട് ബാലൻസ് മൈനസാണ്”: വൈകാരിക വെളിപ്പെടുത്തൽ അന്വേഷണ സംഘം […]

karakkad-palliative-care-pays-tribute-to-paleri
നാട്ടുവാർത്ത

കാരക്കാട് പെയിൻ & പാലിയേറ്റീവ് കെയർ: രമേശൻ പാലേരി അനുസ്മരണം നാദാപുരം റോഡിൽ സംഘടിപ്പിച്ചു

വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങിൽ പ്രമുഖർ അനുസ്മരണപ്രഭാഷണം നടത്തി വടകര: നാദാപുരം റോഡിലെ കാരക്കാട് പെയിൻ ആന്‍റ് പാലിയേറ്റീവ് കെയർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ പാലേരി രമേശൻ അനുസ്മരണം സംഘടിപ്പിച്ചു. വാഗ്ഭടാനന്ദ പാർക്കിൽ നടന്ന ചടങ്ങ് പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ആർ. ഗോപാലൻ അധ്യക്ഷനായി. Read : അടുത്ത ULCCS Chairman ആര്? missed to read: വടകര സ്വദേശിയുടെ AI സ്റ്റാർട്ടപ്പ് 15 മാസം കൊണ്ട് 50 കോടിക്ക് അമേരിക്ക സ്വന്തമാക്കി നൂറുകണക്കിന് കിടപ്പുരോഗികൾക്ക് […]

stray dog
നാട്ടുവാർത്ത

വില്യാപ്പള്ളിയിൽ തെരുവുനായയുടെ പരാക്രമം;ഡ്രൈവർക്ക് കടിയേറ്റു

യാത്രക്കാരനുമായി സംസാരിച്ചുനിൽക്കെ പിന്നിൽ നിന്ന് ആക്രമണം; ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി വടകര: വില്യാപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർക്ക് തെരുവുനായയുടെ കടിയേറ്റു. ചേരിപ്പൊയിൽ തുണ്ടിപ്പറമ്പത്ത് അശോകൻ എന്ന ബാബുവിന് (50) ആണ് കടിയേറ്റത്. ഇന്ന് രാവിലെ ടൗണിൽ യാത്രക്കാരനുമായി സംസാരിച്ചുകൊണ്ടിരിക്കെ പിന്നിൽ നിന്നെത്തിയ നായ കടിച്ച് ഓടുകയായിരുന്നു. കാലിന് പരിക്കേറ്റ അശോകൻ വടകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. Read more like പഴയ നായികമാരുടെ പുതിയ ഭാവം.. തൊണ്ണൂറുകളിലെ നായികമാർ അന്നും ഇന്നും | Kadathanad […]

upi payment
നാട്ടുവാർത്ത

₹2000-ന് മുകളിലുള്ള UPI പേയ്മെന്റിന് ഫീസ് വരുമോ? ബിൽ പാർലമെന്റിൽ; വടകര, കോഴിക്കോട് വ്യാപാരികൾക്ക് എന്ത് സംഭവിക്കും

Taxation and Other Laws (Amendment) Bill, 2026: നിയമം പാസായാൽ മാത്രമേ ഫീസ് നിലവിൽ വരൂ; ചെറുകിട ഇടപാടുകൾക്ക് ബാധകമല്ലെന്ന് സൂചന ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ UPI-യിൽ വലിയ മാറ്റത്തിന് വഴിതുറക്കുന്ന നിയമഭേദഗതി കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച Taxation and Other Laws (Amendment) Bill, 2026, Payment and Settlement Systems Act, 2007-ൽ ഭേദഗതി വരുത്തി, ചില ഉയർന്ന മൂല്യമുള്ള UPI […]

shafi gadkari meeting
നാട്ടുവാർത്ത

ദേശീയപാത 66: അഴിയൂർ-വെങ്ങളം റീച്ചിലെ വീഴ്ചയ്‌ക്കെതിരെ കർശന നടപടി; അദാനി ഗ്രൂപ്പിന് ഗഡ്കരിയുടെ അന്ത്യശാസനം

കരാർ ടെർമിനേറ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്; ഷാഫി പറമ്പിൽ എം.പിയുടെ ഇടപെടലിനെ തുടർന്ന് കേന്ദ്ര നടപടി ന്യൂഡൽഹി/വടകര: ദേശീയപാത 66-ൽ അഴിയൂർ-വെങ്ങളം റീച്ചിലെ നിർമ്മാണ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നതിനും വടകരയിലെ യാത്രാദുരിതത്തിനും എതിരെ കേന്ദ്രം കർശന നടപടിയിലേക്ക്. നിർമ്മാണക്കമ്പനിയായ അദാനി ഗ്രൂപ്പിന് താക്കീത് നൽകാനും, വീഴ്ച തുടർന്നാൽ കരാർ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എൻ.എച്ച്.എ.ഐ അംഗങ്ങൾക്കും ചെയർമാനും നിർദ്ദേശം നൽകി. വടകര എം.പി ഷാഫി പറമ്പിൽ ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രിയെ […]

നാട്ടുവാർത്ത
നാട്ടുവാർത്ത

ബാലുശ്ശേരി അറപ്പീടിക ഖാദി ഷോറൂമില്‍ ഓണം ഖാദി മേള തുടങ്ങി

വസ്ത്രങ്ങള്‍ക്ക് 30% റിബേറ്റ് ബാലുശ്ശേരി: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി അറപ്പീടിക ഖാദി ഷോറൂമില്‍ ഓണം ഖാദി മേളക്ക് തുടക്കം. വി.ടി സൂരജ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായില്‍ കുറുമ്പൊയില്‍ അധ്യക്ഷനായി. അറപ്പീടിക റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജഫസീറ നൗഫലിന് ഉല്‍പന്നങ്ങള്‍ കൈമാറി ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വൈശാഖ് കണ്ണോറ ആദ്യ വില്‍പന നിര്‍വഹിച്ചു. പ്രോജക്ട് ഓഫീസര്‍ വി. ഷിബു, മുന്‍ വാര്‍ഡ് മെംബര്‍ ഷൈബാഷ് […]