Amazon Great Freedom Sale — 15% cashback up to ₹100 on first orderAffiliate link

നാട്ടുവാർത്ത

വടകരയിലെയും പരിസര പ്രദേശങ്ങളിലെയും പുതിയ വാർത്തകൾ

നാട്ടുവാർത്ത
നാട്ടുവാർത്ത

മാഹി ഗവ. ആശുപത്രിയിൽ ഇന്ന് ഒ.പി.; പ്രധാന വിഭാഗങ്ങളിലെ ഡോക്ടർമാരുടെ വിവരങ്ങൾ

മാഹി | 10 ഓഗസ്റ്റ് 2026, തിങ്കൾ മാഹി ഗവൺമെന്റ് ആശുപത്രിയിൽ 2026 ഓഗസ്റ്റ് 10 തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിൽ ഒ.പി. സേവനം ലഭ്യമാണ്. ഇന്ന് ഡ്യൂട്ടിയിലുള്ള പ്രധാന ഡോക്ടർമാരുടെയും ഒ.പി. അവധിയുള്ള വിഭാഗങ്ങളുടെയും വിവരങ്ങൾ ചുവടെ. 🏥 ഇന്ന് ഡ്യൂട്ടിയിലുള്ള പ്രധാന വിഭാഗങ്ങൾ 🚑 മാഹി ഗവ. ആശുപത്രി ആംബുലൻസ് സേവനം ആംബുലൻസ് സേവനങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ: 📞 9562951010📞 9061210152 🕗 ഒ.പി. സമയം: രാവിലെ 8 മുതൽ രാത്രി 11 വരെ എന്നാണ് […]

നാട്ടുവാർത്ത
നാട്ടുവാർത്ത

തലശ്ശേരി ഗവ. ആശുപത്രിയിൽ ഇന്ന് ഒ.പി.; പ്രധാന വിഭാഗങ്ങളിലെ ഡോക്ടർമാരുടെ വിവരങ്ങൾ

തലശ്ശേരി | 10 ഓഗസ്റ്റ് 2026, തിങ്കൾ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ ഇന്ന് (10-08-2026) വിവിധ വിഭാഗങ്ങളിൽ ഒ.പി. സേവനം ലഭ്യമാണ്. ഡ്യൂട്ടിയിലുള്ള പ്രധാന ഡോക്ടർമാരുടെയും ഒ.പി. അവധിയുള്ള വിഭാഗങ്ങളുടെയും വിവരങ്ങൾ ചുവടെ. 🏥 ഇന്ന് ഡ്യൂട്ടിയിലുള്ള പ്രധാന ഡോക്ടർമാർ ❌ ഇന്ന് ഒ.പി. അവധിയുള്ള വിഭാഗങ്ങൾ 🚑 ആംബുലൻസ് സേവനം ആംബുലൻസ് സേവനങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം: 📞 9562951010📞 9061210152 കുറിപ്പ്: ഒ.പി. ഡോക്ടർമാരുടെ ഡ്യൂട്ടിയിലും വിഭാഗങ്ങളുടെ പ്രവർത്തനത്തിലും ആശുപത്രി സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം. […]

നാട്ടുവാർത്ത
നാട്ടുവാർത്ത

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് ഒ.പി.; 39 വിഭാഗങ്ങളിലെ പ്രധാന ഡോക്ടർമാരുടെ വിവരങ്ങൾ

കോഴിക്കോട് | 10 ഓഗസ്റ്റ് 2026, തിങ്കൾ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2026 ഓഗസ്റ്റ് 10 തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിൽ ഒ.പി. സേവനം ലഭ്യമാണ്. പ്രധാന ഒ.പി. വിഭാഗങ്ങളിലെയും ക്ലിനിക്കുകളിലെയും ഡോക്ടർമാരുടെ വിവരങ്ങൾ ചുവടെ. 🏥 പ്രധാന ഒ.പി. വിഭാഗങ്ങളും ഡോക്ടർമാരും ⚠️ പ്രധാന അറിയിപ്പ് ഒ.പി. ടിക്കറ്റ് എടുക്കുന്നതിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്. അതുകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒ.പി. ചികിത്സയ്ക്കായി എത്തുന്നവർ ആവശ്യമായ റഫറൻസ് ലെറ്റർ കൈവശം കരുതണം. കുറിപ്പ്: […]

vadakara Zilla Asupathri Dristict hospital HD image
നാട്ടുവാർത്ത

വടകര ജില്ലാ ആശുപത്രിയിൽ ഇന്ന് ലഭ്യമാകുന്ന ഒ.പി. വിഭാഗങ്ങൾ; അറിയേണ്ട പ്രധാന വിവരങ്ങൾ

വടകര | 10 ഓഗസ്റ്റ് 2026, തിങ്കൾ വടകര ഗവൺമെന്റ് ജില്ലാ ആശുപത്രിയിൽ ഇന്ന് (10-08-2026, തിങ്കൾ) പ്രവർത്തിക്കുന്ന വിവിധ ഔട്ട് പേഷ്യന്റ് (OP) വിഭാഗങ്ങളുടെ വിവരങ്ങൾ ചുവടെ. 🏥 ഇന്ന് പ്രവർത്തിക്കുന്ന ഒ.പി. വിഭാഗങ്ങൾ 🕗 ഒ.പി. ടിക്കറ്റ് സമയം രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ ആണ് ഒ.പി. ടിക്കറ്റ് വിതരണം ചെയ്യുന്നത്. ഒ.പി. ടിക്കറ്റ് 14 ദിവസം കൂടുമ്പോൾ പുതുക്കേണ്ടതാണ്. 📞 അടിയന്തര വിഭാഗം കാഷ്വാലിറ്റി ഫോൺ: 2525083 ⚠️ ശ്രദ്ധിക്കുക: […]

നാട്ടുവാർത്ത
നാട്ടുവാർത്ത

ULCCS പുതിയ ചെയർമാനായി; ചർച്ചകൾക്ക് വിരാമം

ഉറളുങ്ങൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ULCCS) പുതിയ ചെയർമാനായി എസ്. ഷാജു ചുമതലയേറ്റു. പാലേരി രമേശന്‍റെ വിയോഗത്തിന് പിന്നാലെ നേതൃസ്ഥാനത്തേക്ക് ആരെത്തുമെന്ന ചർച്ചകൾക്കാണ് ഇതോടെ വിരാമമായത്. നിലവിൽ വൈസ് ചെയർമാനായിരുന്ന എം.എം. സുരേന്ദ്രനെയും ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. സൊസൈറ്റിയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഷാജു, UL സൈബർപാർക്ക്, UL ടെക്നോളജി സൊല്യൂഷൻസ്, ULCCS ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള ഉപസ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്. സൊസൈറ്റിയുടെ സാമ്പത്തിക അച്ചടക്കത്തിലും ഭരണനിർവഹണത്തിലും നിർണായക പങ്കുവഹിച്ച ഷാജുവിന്‍റെ […]

നാട്ടുവാർത്ത
നാട്ടുവാർത്ത

കൊയിലാണ്ടിയിൽ വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു

കൊയിലാണ്ടിയിൽ വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണിയായ യുവതി ചികിത്സയിലിരിക്കെ മരണമടഞ്ഞു. പയ്യോളി താരയിൽ വീട്ടിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് മരണപ്പെട്ടത്. അരിക്കുളം കുരുടിവീട് മുക്കിലെ വാടക വീട്ടിലായിരുന്നു താമസം. Read : നാദാപുരം റോഡ് എടക്കണ്ടി കുന്ന് പരിസരത്ത് തെരുവുനായ; ഇലക്ട്രീഷ്യൻ ബാലനും മറ്റൊരാൾക്കും കടിയേറ്റു ഫോൺ വിളികൾക്ക് മറുപടി ലഭിക്കാതെ വന്നപ്പോൾ ഉമ്മ വീട്ടിലെത്തി പരിശോധിച്ചതോടെയാണ് മകളെ ബോധരഹിതയായി കണ്ടെത്തിയത്. ഉടനടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒന്നര മാസത്തോളം നീണ്ട […]

നാട്ടുവാർത്ത
നാട്ടുവാർത്ത

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി: വഴി ജന റാലിയിൽ അണിനിരന്ന് വടകര മേഖലയിലെ പ്രവർത്തകർ

സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് ചേരുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന “ബഹുജന റാലി”യിൽ കടത്തനാട്, വടകര മേഖലയിലെ ലോക്കൽ കമ്മിറ്റികളും അണിനിരക്കുമെന്ന് പ്രാദേശിക നേതൃത്വം അറിയിച്ചു. Read രമേശൻ പാലേരി അനുസ്മരണം സംഘടിപ്പിച്ചു and എം.ഡി.എം.എ കേസ്: പൊലീസിനെ കണ്ണടച്ച് വിശ്വസിക്കരുത് സെപ്റ്റംബർ 15ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന റാലിയിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾ, […]

നാട്ടുവാർത്ത
നാട്ടുവാർത്ത

വടകര ലിങ്ക് റോഡിൽ കർശന നിയന്ത്രണങ്ങളുമായി ട്രാഫിക് പോലീസ്

വടകര: ലിങ്ക് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക് പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബസുക‍ള‍ുടെ ക്രമരഹിതമായ പാർക്കിംഗ് മൂലം രൂപപ്പെടുന്ന തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടികൾ. ഇത് വായിക്കൂ: വടകര ലിങ്ക് റോഡ് ബസ് സർവീസ് തർക്കം: വ്യാപാരികൾ വീണ്ടും തെരുവിൽ | Kadathanad Times പുറപ്പെടുന്ന സമയത്തിന് 10 മിനിറ്റ് മുൻപ് മാത്രമേ ബസുകൾക്ക് പ്രവേശനം അനുവദിക്കൂ. ഒരേ സമയം പരമാവധി 10 ബസുകൾക്ക് മാത്രമായിരിക്കും പാർക്കിംഗ് അനുവദിക്കുക. ബസുകൾക്ക് അനുവദിച്ച സ്ഥലത്തിന് പുറകിലായി […]

നാട്ടുവാർത്ത
നാട്ടുവാർത്ത

എടക്കണ്ടി കുന്ന് പരിസരത്ത് തെരുവുനായ ശല്യം; ഇലക്ട്രീഷ്യൻ ബാലനും മറ്റൊരാൾക്കും കടിയേറ്റു

എടക്കണ്ടി കുന്ന് പരിസരത്ത് തെരുവുനായ ശല്യം; ഇലക്ട്രീഷ്യൻ ബാലനും മറ്റൊരാൾക്കും കടിയേറ്റു വടകര: നാദാപുരം റോഡ് ടൗണിൽ, എടക്കണ്ടി കുന്ന് പരിസരത്ത്, റെയിൽവേ അണ്ടർപാസിന് സമീപം തെരുവുനായയു‍ടെ ആക്രമണം. ഇലക്ട്രീഷ്യൻ ബാലൻ എന്നയാൾക്കും തിരിച്ചറിയാത്ത മറ്റൊരാൾക്കും നായയു‍ടെ കടിയേറ്റു. സംഭവം നടന്ന സ്ഥലത്ത് നായയു‍ടെ ശല്യം തുടർക്കഥയാണെന്ന് പ്രദേശവാസികൾ പറയുന്നു. Read നാട്ടു വാർത്ത വില്യാപ്പള്ളിയിൽ തെരുവുനായയുടെ പരാക്രമം;ഡ്രൈവർക്ക് കടിയേറ്റു മുന്നറിയിപ്പ്: കുറുക്കന്‍റെ രൂപസാദൃശ്യമുള്ള നായ സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ നൽകുന്ന വിവരണം ആശങ്കാജനകമാണ്. സാധാരണ തെരുവുനായ്ക്കളിൽ […]

kerala vypari vavasyi samelanam at vadakara 2026 aug
നാട്ടുവാർത്ത

വ്യാപാരി വ്യവസായി സമിതി വടകര ഏരിയ സമ്മേളനം സംഘടിപ്പിച്ചു; ദേശീയപാത ദുരിതത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ

വടകര: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയു‍ടെ വടകര ഏരിയ സമ്മേളനം ശനിയാഴ്ച (08-08-2026) നടന്നു. പി.പി. രാഘവൻ നഗറിലെ ക്രിസ് അവന്യു ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപതു മണിക്ക് ആരംഭിച്ച സമ്മേളനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് കരിപ്പള്ളി രാജൻ അധ്യക്ഷത വഹിച്ചു. Read more on വില്യാപ്പള്ളിയിൽ തെരുവുനായയുടെ പരാക്രമം;ഡ്രൈവർക്ക് കടിയേറ്റു | Kadathanad Times ഇതിന് മുന്നോടിയായി, വടകരയിലെ ദേശീയപാത തകർന്ന് ദുരിതപാതയായി […]