വടകര ജില്ലാ ആശുപത്രി OP ഷെഡ്യൂൾ: ഇന്ന് (14-08-2026, വെള്ളി) ഏതെല്ലാം വിഭാഗങ്ങൾ പ്രവർത്തിക്കും
വടകര ഗവൺമെന്‍റ് ജില്ലാ ഹോസ്പിറ്റലിലെ ഇന്നത്തെ OP വിഭാഗങ്ങൾ, ഓപ്പറേഷൻ ലഭ്യത, E-Health കാർഡ് നിർദേശങ്ങൾ എന്നിവ അറിയാം.
കുറ്റ്യാടിയിൽ ആദ്യമായി ‘MLA Cup’ വടംവലി മത്സരം; ഓഗസ്റ്റ് 22ന് കളമൊരുങ്ങുന്നു
കുറ്റ്യാടിയിൽ ആദ്യമായി നടക്കുന്ന MLA Cup വടംവലി മത്സരം ഓഗസ്റ്റ് 22ന്. 520 കി.ഗ്രാം കാറ്റഗറി, സമ്മാനത്തുകയും രജിസ്ട്രേഷൻ വിവരങ്ങളും അറിയാം.
ഓണം സ്പെഷ്യൽ ട്രെയിനുകൾ 2026: 112 സർവീസുകൾ; കോഴിക്കോട് വഴിയും നിരവധി ട്രെയിനുകൾ
ഓണം 2026-ന് 112 സ്പെഷ്യൽ ട്രെയിനുകൾ വിജ്ഞാപനം ചെയ്തു. ബെംഗളൂരു-കോഴിക്കോട് റൂട്ട് ഉൾപ്പെടെയുള്ള വിശദാംശങ്ങളും ബുക്കിംഗ് നിർദേശങ്ങളും അറിയാം.
അത്തം മുതൽ തിരുവോണം വരെ കിറ്റുകൾ; കോഴിക്കോട് ബീച്ചിലും ഓണച്ചന്ത സജീവം
വടകര, കോഴിക്കോട് മേഖലയിൽ സപ്ലൈകോ ഓണക്കിറ്റുകൾ എവിടെ ലഭിക്കും, വിലയെന്ത്? കോഴിക്കോട് ബീച്ചിലെ മെഗാ ട്രേഡ് ഫെയർ വിവരങ്ങളും അറിയാം.
തലശ്ശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപ്പതോളം പേർക്ക് പരിക്ക്
തലശ്ശേരി പുന്നോലിൽ ദേശീയപാതയിൽ രണ്ട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപ്പതോളം പേർക്ക് പരിക്ക്; ന്യൂമാഹി പോലീസ് കേസെടുത്തു
വടകരയിലെ മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര പദ്ധതികളുടെ പ്രയോജനം: 7,561 പേർക്ക് നേട്ടം
വടകരയിൽ PMMSY, PM-MKSSY പദ്ധതികൾ വഴി 7,561 മത്സ്യത്തൊഴിലാളികൾക്ക് നേട്ടം; അടിസ്ഥാന സൗകര്യ വികസനത്തിൽ വിടവും ലോക്സഭയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി.
“ഞാൻ കാശിയിലേക്ക് പോകുന്നു “; പെരിങ്ങത്തൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാണാതായി
കണ്ണൂർ: പെരിങ്ങത്തൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ (17) കാണാതായതായി പരാതി. രാമവിലാസം ഹൈസ്കൂളിലെ വിദ്യാർഥിയായ ഇയാളെ കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്. സംഭവത്തിൽ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്താണ് സംഭവിച്ചത്? അച്ഛന്‍റെ സഹോദരിയെ ആശുപത്രിയിൽ എത്തിക്കുന്ന സമയത്താണ് ശിവസൂര്യയെ കാണാതായതെന്ന് കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചു. ഒരു കുറിപ്പ് എഴുതിവച്ചാണ് വിദ്യാർഥി പോയത്. കാശിയിലേക്ക് പോകുന്നതായി കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്ന് കുടുംബം പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച മൊബൈൽ ഫോൺ വിലക്കിയിരുന്നതായി അച്ഛൻ പോലീസിനോട് പറഞ്ഞു. […]
വടകര ജില്ലാ ആശുപത്രി OP ഷെഡ്യൂൾ: ഇന്ന് (11-08-2026, ചൊവ്വ)
വടകര ഗവൺമെന്‍റ് ജില്ലാ ഹോസ്പിറ്റലിലെ ഇന്നത്തെ OP വിഭാഗങ്ങൾ, ഓപ്പറേഷൻ ലഭ്യത, ടിക്കറ്റ് സമയം, E-Health കാർഡ് നിർദേശങ്ങൾ എന്നിവ അറിയാം.
പള്ളൂരിൽ പെട്രോൾ പമ്പിൽ വ്യാജനോട്ട് നൽകി ഡീസൽ നിറച്ച് കടന്ന നാലംഗ സംഘം അറസ്റ്റിൽ
മാഹി: പള്ളൂർ ഗ്രാമത്തിൽ പെട്രോൾ പമ്പിലെത്തി വ്യാജനോട്ട് നൽകി ഡീസൽ നിറച്ച് കടന്ന നാലംഗ സംഘത്തെ മാഹി പോലീസ് നാദാപുരത്ത് വെച്ച് അറസ്റ്റ് ചെയ്തു.വളയം സ്വദേശികളായ സായന്ത് (26), അക്ഷയ് (27), ഷിജിത്ത് (35), തൂണേരി സ്വദേശി രജിത്ത് (31) എന്നിവരെയാണ് മാഹി സി.ഐ. പി. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വീഡിയോ ലിങ്ക് താഴെ കൊടുത്തിരുകുന്നു Read കൊയിലാണ്ടിയിൽ വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി മരിച്ചു കഴിഞ്ഞ ദിവസം രാത്രി […]
മൊകേരി ഗവ. കോളേജിൽ ‘ഷൈൻ’ തൊഴിലധിഷ്ഠിത പദ്ധതി എം.എൽ.എ ഉദ്ഘാടനം ചെയ്തു
മൊകേരി ഗവൺമെന്‍റ് കോളേജിൽ തൊഴിലധിഷ്ഠിത ‘ഷൈൻ’ പദ്ധതി എം.എൽ.എ ഉദ്ഘാടനം ചെയ്തു കുറ്റ്യാടി: മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തിൽ കൃത്യമായി മുന്നൊരുക്കം നടത്തുന്നവർക്ക് തൊഴിൽ വിപണിയിൽ സാധ്യതകളേറെയെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പഠനകാലത്ത് തന്നെ ആവശ്യമായ സ്കില്ലുകൾ ആർജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Watch Video “നന്മയുള്ളവൻ അനീസ്”; നഷ്ടപ്പെട്ടെന്ന് കരുതിയ പത്ത് പവൻ തിരികെ ഏൽപ്പിച്ചു മൊകേരി ഗവൺമെന്‍റ് കോളേജിൽ കൊമേഴ്സ്, ഇക്കണോമിക്സ് വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ഒരുക്കുന്ന പ്രത്യേക തൊഴിലധിഷ്ഠിത പരിശീലന […]









