കേരളം

സംസ്ഥാനത്തെ പ്രധാന വാർത്തകളും വിശേഷങ്ങളും

kerala-police-pol-app-locked-house-surveillance-guide
കേരളം

കേരള പോലീസിന്റെ ‘പോൽ ആപ്പ്’ (Pol-App): ലോക്ക്ഡ് ഹൗസ് സേവനം ഉപയോഗിക്കേണ്ടത് എങ്ങനെ?

ദീർഘദൂര യാത്രകൾക്കോ അവധിക്കാല ആഘോഷങ്ങൾക്കോ ആയി ദിവസങ്ങളോളം വീട് പൂട്ടി പോകുമ്പോൾ ഉണ്ടാകുന്ന പ്രധാന ആശങ്കയാണ് വീടിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും സുരക്ഷ. എന്നാൽ ഇത്തരം അവസരങ്ങളിൽ പൊതുജനങ്ങൾക്ക് ആശ്വാസമേകാൻ കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക മൊബൈൽ ആപ്പായ ‘പോൽ ആപ്പ്’ (Pol-App) വഴി ‘ലോക്ക്ഡ് ഹൗസ്’ (Locked House Information) എന്ന സവിശേഷമായ സൗകര്യം ലഭ്യമാക്കുന്നുണ്ട്. ഈ സേവനം ഉപയോഗിക്കുന്നതിലൂടെ പോലീസ് താങ്കളുടെ പ്രദേശത്ത് പ്രത്യേക നിരീക്ഷണവും റോന്തുചുറ്റലും ഉറപ്പാക്കുന്നു. ഇതിനായി പാലിക്കേണ്ട ഘട്ടങ്ങളും വിവരങ്ങളും താഴെ […]

കേരളം
കേരളം

ഗുരുവായൂരില്‍ ഓഗസ്റ്റ് 23ന് 422 വിവാഹങ്ങള്‍; ഭക്തജന തിരക്ക്; പ്രത്യേക ദര്‍ശന ക്രമീകരണങ്ങള്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റ് 23ന് 422 വിവാഹങ്ങൾ. വൻ ഭക്തജന തിരക്ക് പ്രമാണിച്ച് പ്രത്യേക ദർശന ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

neela flower in hand small
കേരളം

ഒരു പൂവ് പറിച്ചാൽ 3 വർഷം ജയിൽ! ചോക്രമുടിയിലെ നീലക്കുറിഞ്ഞി കാണാൻ പോകുന്നവർ ഇക്കാര്യം അറിഞ്ഞിരിക്കണം

മൂന്നാർ ചോക്രമുടിയിൽ നീലക്കുറിഞ്ഞി പൂക്കാലത്തിന് ഓഗസ്റ്റ് 24 മുതൽ പ്രവേശനം. പൂവ് പറിച്ചാൽ ₹25,000 പിഴയും ജയിൽ ശിക്ഷയും — വിശദാംശങ്ങൾ അറിയാം.

കേരളം
കേരളം

തട്ടിപ്പുകാരെ പൂട്ടാൻ ആധാർ ഒ.ടി.പി: വാഹന കൈമാറ്റത്തിന് ഇനി നിർബന്ധം

വാഹന തട്ടിപ്പുകൾ തടയാൻ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം വാഹന കൈമാറ്റത്തിന് ആധാർ ഒ.ടി.പി നിർബന്ധമാക്കി. പരിവാഹൻ പോർട്ടൽ വഴിയുള്ള നടപടിക്രമം അറിയാം.

e kyc has how to do
കേരളം

എൽ.പി.ജി സബ്‌സിഡി മുടങ്ങുമോ?;ഓഗസ്റ്റ് 16-ന് മുൻപ് ഇ-കെ.വൈ.സി (e-KYC) പൂർത്തിയാക്കൂ

ഇൻഡെയ്ൻ, ഭാരത് ഗ്യാസ്, എച്ച്.പി ഗ്യാസ് ഉപഭോക്താക്കൾ ഓഗസ്റ്റ് 16-നകം e-KYC പൂർത്തിയാക്കണം. സ്മാർട്ട്‌ഫോൺ വഴി വീട്ടിലിരുന്ന് ചെയ്യുന്ന വിധം ഘട്ടം ഘട്ടമായി.

കേരളം
കേരളം

രാജേഷിന്‍റെ മൃതദേഹത്തോട് അനാദരവ്; പയ്യന്നൂർ തഹസിൽദാർ സസ്പെൻഡ് ചെയ്യും

രക്ഷാപ്രവർത്തനത്തിനിടെ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി രാജേഷിന്‍റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ കെ.പി. പോളിനെ സസ്പെൻഡ് ചെയ്യും. തഹസിൽദാർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകി. ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്നാണ് സൂചന. ജില്ലാ കളക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ തീരുമാനം. മൃതദേഹം കൊണ്ടുപോകുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ജില്ലാ ഭരണകൂടം ബുധനാഴ്ച തന്നെ പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. മൃതദേഹം കൊണ്ടുപോകാൻ തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന പരാതിയും ഉയർന്നിരുന്നു. […]

pension for elderly
കേരളം

ക്ഷേമ പെൻഷൻ വീട്ടുപടിക്കൽ വിതരണം നിർത്തി

സാമൂഹിക സുരക്ഷാ പെൻഷൻ വീട്ടുപടിക്കൽ എത്തിക്കുന്ന സംവിധാനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചു. ഇനി ബാങ്ക് അക്കൗണ്ട് വഴി മാത്രം വിതരണം; നടപടിക്കെതിരെ എൽഡിഎഫ് ശക്തമായ പ്രതിഷേധവുമായി രംഗത്ത്. തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു പതിറ്റാണ്ടോളമായി തുടർന്നുവന്ന സാമൂഹിക സുരക്ഷാ പെൻഷൻ വീട്ടുപടിക്കൽ വിതരണം ചെയ്യുന്ന സംവിധാനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചു. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ജൂലൈ 27-ന് ഇതിന് അംഗീകാരം ലഭിച്ചു. ഇനി മുതൽ, കിടപ്പിലായ രോഗികളും മറ്റ് ഒഴിവാക്കാനാവാത്ത […]

Amazon Great Freedom Sale — 15% cashback up to ₹100 on first order